കൊച്ചി: ഇന്‍ഷ്വര്‍ ടെക് കമ്പനിയായ റിന്യൂബൈ, സി ഫണ്ടിംഗ് റൗണ്ടില്‍ 45 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ സമാഹരിച്ചു. ബ്രിട്ടന് ആസ്ഥാനമായ ഏപീസ് പാര്‍ട്ണേഴ്സിന്റെ ഭാഗമായ ഏപീസ് ഗ്രോത്ത് ഫണ്ടിന്റെ സഹായത്തോടെയാണ് റിന്യൂബൈ ഫണ്ട് ശേഖരിച്ചത്.
റിന്യൂ ബൈയുടെ നിലവിലുള്ള നിക്ഷേപകരായ ലോക് കാപ്പിറ്റല്‍, ഐഐഎഫ്എല്‍ വെല്‍ത്ത് എന്നിവയും ഫണ്ടു സമാഹരണത്തില്‍ പങ്കാളികളായി. ആരോഗ്യ, ലൈഫ്, മോട്ടോര്‍ ഇന്‍ഷ്വറന്‍സ് സേവനദാതാക്കളാണ് റിന്യൂബൈ.