+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ത്യ​ന്‍ ഓ​വ​ര്‍​സീ​സ് ബാ​ങ്കി​ന് 350 കോ​ടി അ​റ്റാ​ദാ​യം

കൊ​​​ച്ചി: പൊ​​​തു​​​മേ​​​ഖ​​​ലാ ബാ​​​ങ്കാ​​​യ ഇ​​​ന്ത്യ​​​ന്‍ ഓ​​​വ​​​ര്‍​സീ​​​സ് ബാ​​​ങ്കി​​​നു ക​​​ഴി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ന്‍റെ അ​​​വ​​​സാ​​​ന​​​പാ​​​ദ​​​ത്തി​​​ൽ 350 കോ​​​
ഇ​ന്ത്യ​ന്‍ ഓ​വ​ര്‍​സീ​സ് ബാ​ങ്കി​ന് 350 കോ​ടി അ​റ്റാ​ദാ​യം
കൊ​​​ച്ചി: പൊ​​​തു​​​മേ​​​ഖ​​​ലാ ബാ​​​ങ്കാ​​​യ ഇ​​​ന്ത്യ​​​ന്‍ ഓ​​​വ​​​ര്‍​സീ​​​സ് ബാ​​​ങ്കി​​​നു ക​​​ഴി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ന്‍റെ അ​​​വ​​​സാ​​​ന​​​പാ​​​ദ​​​ത്തി​​​ൽ 350 കോ​​​ടി​​​രൂ​​​പ​​​യു​​​ടെ അ​​​റ്റാ​​​ദാ​​​യം.​​​മു​​​ന്‍ വ​​​ര്‍​ഷം ഇ​​​തേ പാ​​​ദ​​​ത്തി​​​ലെ 144 കോ​​​ടി​​​യു​​​ടെ ലാ​​​ഭ​​​മാ​​​ണ് ഇ​​​ത്ത​​​വ​​​ണ ഇ​​​ര​​​ട്ടി​​​യാ​​​ക്കി​​​യ​​​ത്.

2020-21 സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷം 831 കോ​​​ടി രൂ​​​പ​​​യാ​​ണു ബാ​​​ങ്കി​​​ന്‍റെ വാ​​​ര്‍​ഷി​​​ക അ​​​റ്റാ​​​ദാ​​​യം. ആ​​​റു​​​വ​​​ര്‍​ഷ​​​ത്തി​​​നു ശേ​​​ഷ​​​മാ​​​ണ് ബാ​​​ങ്ക് ഇ​​​ത്ര ഉ​​​യ​​​ര്‍​ന്ന വാ​​​ര്‍​ഷി​​​ക ലാ​​​ഭം നേ​​​ടു​​​ന്ന​​​ത്. വാ​​​ര്‍​ഷി​​​ക വ​​​രു​​​മാ​​​നം 20,712.48 കോ​​​ടി രൂ​​​പ​​​യി​​​ല്‍ നി​​​ന്നും 22,524.55 കോ​​​ടി രൂ​​​പ​​​യാ​​​യും ഉ​​​യ​​​ര്‍​ന്നു.

നി​​​ഷ്‌​​​ക്രി​​​യ ആ​​​സ്തി 14.78 ശ​​​ത​​​മാ​​​ന​​​ത്തി​​​ല്‍നി​​​ന്ന് 11.69 ശ​​​ത​​​മാ​​​ന​​​മാ​​​യി കു​​​റ​​​ഞ്ഞ​​​തോ​​​ടെ ബാ​​​ങ്കി​​​ന്‍റെ ആ​​​സ്തി മൂ​​​ല്യ​​​ത്തി​​​ലും പു​​​രോ​​​ഗ​​​തി​​​യു​​​ണ്ടാ​​​യി. നീ​​​ക്കി​​​യി​​​രു​​​പ്പ് അ​​​നു​​​പാ​​​തം 90.34 ശ​​​ത​​​മാ​​​ന​​​മാ​​​യും മെ​​​ച്ച​​​പ്പെ​​​ടു​​​ത്തി.