+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ധ​ന​വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു

കൊ​​​ച്ചി: തു​​​ട​​​ര്‍​ച്ച​​​യാ​​​യ ര​​​ണ്ടാം​​ദി​​​ന​​​വും ഇ​​​ന്ധ​​​ന​​​വി​​​ല​​​യി​​​ല്‍ വ​​​ര്‍​ധ​​​ന. ഇ​​​ന്ന​​​ലെ പെ​​​ട്രോ​​​ളി​​​ന് 27 പൈ​​​സ​​​യു​​​ടെ​​​യും ഡീ​​​സ​​​ലി​​​ന് 24 പൈ​​​സ​​​യു​
ഇ​ന്ധ​ന​വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു
കൊ​​​ച്ചി: തു​​​ട​​​ര്‍​ച്ച​​​യാ​​​യ ര​​​ണ്ടാം​​ദി​​​ന​​​വും ഇ​​​ന്ധ​​​ന​​​വി​​​ല​​​യി​​​ല്‍ വ​​​ര്‍​ധ​​​ന. ഇ​​​ന്ന​​​ലെ പെ​​​ട്രോ​​​ളി​​​ന് 27 പൈ​​​സ​​​യു​​​ടെ​​​യും ഡീ​​​സ​​​ലി​​​ന് 24 പൈ​​​സ​​​യു​​​ടെ​​​യും വ​​​ര്‍​ധ​​​ന​​​യാ​​​ണു​​​ണ്ടാ​​​യ​​​ത്. ഇ​​​തോ​​​ടെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് പെ​​​ട്രോ​​​ള്‍ വി​​​ല 98 രൂ​​​പ മ​​​റി​​​ക​​​ട​​​ന്ന് 98.10 രൂ​​​പ​​​യാ​​യി. ഡീ​​​സ​​​ല്‍ വി​​​ല 93.42 രൂ​​​പ​​​യു​​​മാ​​​യി. കൊ​​​ച്ചി​​​യി​​​ല്‍ പെ​​​ട്രോ​​​ള്‍ വി​​​ല 96.50 രൂ​​​പ​​​യും ഡീ​​​സ​​​ല്‍ വി​​​ല 91.93 രൂ​​​പ​​​യു​​​മാ​​​ണ്. ഈ​​​മാ​​​സം എ​​​ട്ടാം ത​​​വ​​​ണ​​​യാ​​​ണ് ഇ​​​ന്ധ​​​ന​​​വി​​​ല വ​​​ര്‍​ധി​​​ക്കു​​​ന്ന​​​ത്.