മുംബൈ: എൽഐസി ചെയർമാൻ എം.ആർ. കുമാറിന്റെ കാലവധി ഒന്പത് മാസത്തേക്കു കൂടി നീട്ടി കേന്ദ്രസർക്കാർ. കുമാർ ഈ മാസം 30നു വിരമിക്കാനിരിക്കെയാണ് കേന്ദ്ര മന്ത്രിസഭയുടെ അപ്പോയിന്റ്മെന്റ് കമ്മിറ്റിയുടെ തീരുമാനം.
നടപ്പു ധനകാര്യവർഷം എൽഎസെിയുടെ പ്രാരംഭ ഓഹരിവിൽപന (എപെിഒ) നടത്തുമെന്ന് കേന്ദ്രസർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു
നടപ്പു ധനകാര്യവർഷം എൽഎസെിയുടെ പ്രാരംഭ ഓഹരിവിൽപന (എപെിഒ) നടത്തുമെന്ന് കേന്ദ്രസർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു