കൊച്ചി: ഔഷധി വികസിപ്പിച്ചെടുത്ത ഔഷധ സസ്യങ്ങളുടെ വിതരണോദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. പി. ബാലചന്ദ്രന് എംഎല്‍എ അധ്യക്ഷത വഹിച്ചു.
ടി.എന്‍. പ്രതാപന് എംപി സന്ദേശം നല്കി. ഔഷധി ചെയര്മാന് കെ.ആര്. വിശ്വംഭരന്, എംഡി കെ.വി. ഉത്തമന്, തൃശൂര്‍ ജില്ലാ കളക്ടര്‍ എസ്. ഷാനവാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിഡ് മാസ്റ്റര്‍, ശ്യാമള വേണുഗോപാലന്‍, എസ്. കുട്ടി, ജനറല്‍ മാനേജര്‍ രഘുനന്ദനന് വി. മേനോന് തുടങ്ങിയവര്‍ പ്രസംഗിച്ചു.