+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ര്‍​ബ​ണ്‍ ന്യൂ​ട്ര​ലാ​കാ​ന്‍ എ​ച്ച്ഡി​എ​ഫ്‌​സി ബാ​ങ്ക്

കൊ​​​ച്ചി: 203132ഓ​​​ടെ കാ​​​ര്‍​ബ​​​ണ്‍ ന്യൂ​​​ട്ര​​​ലാ​​​കാ​​​നു​​​ള്ള പ​​​ദ്ധ​​​തി പ്ര​​​ഖ്യാ​​​പി​​​ച്ച് എ​​​ച്ച്ഡി​​​എ​​​ഫ്‌​​​സി ബാ​​​ങ്ക്. ഈ ​​​പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി മ​​​ലി​​
കാ​ര്‍​ബ​ണ്‍ ന്യൂ​ട്ര​ലാ​കാ​ന്‍ എ​ച്ച്ഡി​എ​ഫ്‌​സി ബാ​ങ്ക്
കൊ​​​ച്ചി: 2031-32ഓ​​​ടെ കാ​​​ര്‍​ബ​​​ണ്‍ ന്യൂ​​​ട്ര​​​ലാ​​​കാ​​​നു​​​ള്ള പ​​​ദ്ധ​​​തി പ്ര​​​ഖ്യാ​​​പി​​​ച്ച് എ​​​ച്ച്ഡി​​​എ​​​ഫ്‌​​​സി ബാ​​​ങ്ക്. ഈ ​​​പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി മ​​​ലി​​​നീ​​​ക​​​ര​​​ണ​​​വും ഊ​​​ര്‍​ജ, ജ​​​ല ഉ​​​പ​​​ഭോ​​​ഗ​​​വും കു​​​റ​​​യ്ക്കും. ഓ​​​പ്പ​​​റേ​​​ഷ​​​നു​​​ക​​​ളി​​​ല്‍ പു​​​ന​​​രു​​​പ​​​യോ​​​ഗ ഊ​​​ര്‍ജ​​​ങ്ങ​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ക്കും. ഇ​​​ല​​​ക്ട്രി​​​ക് വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ പോ​​​ലു​​​ള്ള ഗ്രീ​​​ന്‍ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍​ക്ക് പ​​​ലി​​​ശ കു​​​റ​​​ച്ച് വാ​​യ്പ​​ക​​ൾ ന​​​ല്‍​കാ​​​നും ബാ​​​ങ്ക് തീ​​​രു​​​മാ​​​നി​​​ച്ചു.