+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റെ​നോ ഇ​ന്ത്യക്ക് ആ​ഗോ​ള അം​ഗീ​കാ​രം

കൊ​​​ച്ചി: ആ​​​ഗോ​​​ള കാ​​​ര്‍ സു​​​ര​​​ക്ഷാ പ​​​രി​​​ശോ​​​ധ​​​നാ ഏ​​​ജ​​​ന്‍​സി​​​യാ​​​യ എ​​​ന്‍​സി​​​എ​​​പി റെ​​​നോ ഇ​​​ന്ത്യ​​​യു​​​ടെ ട്രൈ​​​ബ​​​റി​​നു മു​​​തി​​​ര്‍​ന്ന​​​വ​​​രു​​​ടെ സു​​​ര​​​ക്ഷ
റെ​നോ ഇ​ന്ത്യക്ക്  ആ​ഗോ​ള  അം​ഗീ​കാ​രം
കൊ​​​ച്ചി: ആ​​​ഗോ​​​ള കാ​​​ര്‍ സു​​​ര​​​ക്ഷാ പ​​​രി​​​ശോ​​​ധ​​​നാ ഏ​​​ജ​​​ന്‍​സി​​​യാ​​​യ എ​​​ന്‍​സി​​​എ​​​പി റെ​​​നോ ഇ​​​ന്ത്യ​​​യു​​​ടെ ട്രൈ​​​ബ​​​റി​​നു മു​​​തി​​​ര്‍​ന്ന​​​വ​​​രു​​​ടെ സു​​​ര​​​ക്ഷ​​​യ്ക്ക് ഫോ​​​ര്‍ സ്റ്റാ​​​ര്‍ റേ​​​റ്റിം​​ഗും കു​​​ട്ടി​​​ക​​​ളു​​​ടെ സു​​ര​​ക്ഷ​​യ്ക്കു ത്രീ ​​​സ്റ്റാ​​​ര്‍ റേ​​​റ്റിം​​ഗും ന​​​ല്‍​കി. 2019 ഓ​​​ഗ​​​സ്റ്റി​​​ലാ​​ണു റെ​​​നോ ട്രൈ​​​ബ​​​ര്‍ വി​​പ​​ണി​​യി​​ലി​​റ​​ങ്ങി​​യ​​ത്.