കൊച്ചി: കോവിഡ് പ്രതിരോധ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയും കുടുംബവും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വ്യക്തിഗത സംഭാവനയായി ഒരുകോടി രൂപ നല്‍കിക്കൊണ്ടാണ് ചിറ്റിലപ്പിള്ളി കുടുംബം സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായത്.
ദുരിതാശ്വാസ നിധിയിലേക്കുളള ഒരുകോടിയുടെ ചെക്ക് കളമശേരി എംഎല്‍എ ഓഫീസിലെത്തി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി മന്ത്രി പി. രാജീവിനു കൈമാറി. വീഗാലാന്‍ഡ് ഡെവലപ്പേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബി. ജയരാജും സന്നിഹിതരായിരുന്നു.