മുംബൈ: ഡിജിറ്റൽ പേമെന്റ് കന്പനിയായ പേടിഎം പ്രാരംഭ ഓഹരിവില്പന
(ഐപിഒ)യ്ക്കൊരുങ്ങുന്നു. 21800 കോടി രൂപയുടെ നിക്ഷേപമാണു കന്പനി ഇതിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതി യാഥാർഥ്യമായാൽ രാജ്യത്തെ ഏറ്റവും മൂല്യമുള്ള ഐപിഒആയിരിക്കും ഇത്. 2010ൽ നടന്ന, കോൾ ഇന്ത്യ ലിമിറ്റഡിന്റെ 15,000 കോടി രൂപയുടെ ഐപിഒയാണു നിലവിൽ ഒന്നാം സ്ഥാനത്ത്. ഈ വർഷം നവംബറിൽ പേടിഎമ്മിന്റെ ഐപിഒ നടക്കുമെന്നാണു റിപ്പോർട്ടുകൾ.