+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​ക്സി​നേ​ഷ​ന്‍ ബോ​ധ​വ​ത്ക​ര​ണ​വുമായി കാ​ന​ണ്‍ ഇന്ത്യ

കൊ​​​ച്ചി: കാ​​​ന​​​ണ്‍ ഇ​​​ന്ത്യ ദ​​​ത്തെ​​​ടു​​​ത്ത ഗ്രാ​​​മ​​​ങ്ങ​​​ളി​​​ല്‍ വാ​​​ക്സി​​​നേ​​​ഷ​​​ന്‍ ബോ​​​ധ​​​വ​​ത്ക​​​ര​​​ണ​​​വും ക്യാ​​​മ്പും സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. ഹ​​​രി​​​യാ​​​ന​​
വാ​ക്സി​നേ​ഷ​ന്‍ ബോ​ധ​വ​ത്ക​ര​ണ​വുമായി കാ​ന​ണ്‍ ഇന്ത്യ
കൊ​​​ച്ചി: കാ​​​ന​​​ണ്‍ ഇ​​​ന്ത്യ ദ​​​ത്തെ​​​ടു​​​ത്ത ഗ്രാ​​​മ​​​ങ്ങ​​​ളി​​​ല്‍ വാ​​​ക്സി​​​നേ​​​ഷ​​​ന്‍ ബോ​​​ധ​​​വ​​ത്ക​​​ര​​​ണ​​​വും ക്യാ​​​മ്പും സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. ഹ​​​രി​​​യാ​​​ന​​​യി​​​ലെ മ​​​ഹേ​​​ശ്വ​​​രി, മും​​​ബൈ​​​യി​​​ലെ പ​​​രി​​​വാ​​​ലി, കോ​​​ല്‍​ക്ക​​​ത്ത​​​യി​​​ലെ ക​​​ല്യാ​​ണ്‍​പുര്‍, ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ അ​​​ന്ന​​​ഡോ​​​ഡി എ​​ന്നീ ഗ്രാ​​​മ​​​ങ്ങ​​​ളി​​​ലു​​​ള്ള​​​വ​​​രെ​​​യാ​​​ണ് വാ​​​ക്സി​​​നേ​​​ഷ​​​ന്‍ ര​​​ജി​​​സ്ട്രേ​​​ഷ​​​നാ​​​യി സ​​​ഹാ​​​യി​​​ക്കു​​​ന്ന​​​ത്.