കൊച്ചി: ലോക്ഡൗണ്‍ കാലത്ത് അവസാനിക്കുന്ന വാറണ്ടിയും സര്‍വീസ് കാലാവധിയും ഒരു മാസം കൂടി ദീര്‍ഘിപ്പിക്കാന്‍ പിയാജിയോ തീരുമാനിച്ചു. ലോക്ഡൗണിനുശേഷമുള്ള ഒരു മാസത്തേക്കോ ജൂലൈ 31 വരെയോ ആണു നീട്ടിനല്‍കുക.