കൊച്ചി: റിയല്‍മി ടെക് ലൈഫ് ഇക്കോസിസ്റ്റം അതിന്റെ ആദ്യ ബ്രാന്‍ഡായ ഡീസൊ പ്രഖ്യാപിച്ചു. സ്മാര്‍ട് എന്റര്ടെയ്ന്മെന്റ്, സ്മാര്‍ട്ട് ഹോം, സ്മാര്‍ട് കെയര്‍, ആക്സസറിസ് എന്നിവയിലാണു റിയല്‍മി ഡീസൊ ഊന്നല്‍ നല്‍കുന്നത്.