തിരുവനന്തപുരം: കോവിഡ്-19 പടർന്നുപിടിച്ച സാഹചര്യത്തി ൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രചരിപ്പിക്കുന്നതിന് ഹിന്ദുജ ഗ്രൂപ്പിന്റെ ജീവകാരുണ്യ വിഭാഗമായ ഹിന്ദുജ ഫൗണ്ടേഷന് നെവര്‍ എലോണ്‍ ഗ്ലോബല്‍ മെന്റല്‍ ഹെല്‍ത്ത് (വെര്‍ച്വല്‍) ഉച്ചകോടിയില്‍ ‘സ്പോട്ട്ലൈറ്റ് ഇന്ത്യ’ വിഭാഗം സ്പോണ്സര് ചെയ്യും.
ദി ചോപ്ര ഫൗണ്ടേഷന്, ജോണ്‍ ഡബ്ല്യു ബ്രിക്ക് മെന്റല്‍ ഹെല്‍ത്ത് ഫൗണ്ടേഷന്, സിജി ക്രിയേറ്റീവ്സ് എന്നിവരുമായി സഹകരിച്ചാണ് ഉച്ചകോടിയിലെ മൂന്നു മണിക്കൂര്‍ സമയമുള്ള ‘സ്പോട്ട്ലൈറ്റ് ഇന്ത്യ’ സ്പോണ്സര് ചെയ്യുന്നത്. സത്യ ഹിന്ദുജയുടെ ആല്കെമിക് സോണിക് എന്‍വയോണ്‍മെന്റ് ആണ് ഈ വിഭാഗം ക്യൂറേറ്റ് ചെയ്യുന്നത്. സദ്ഗുരു, അഭയ് ദിയോള്‍ തുടങ്ങയ പ്രശസ്തര്‍ സ്പോട്ട് ഇന്ത്യയില്‍ പങ്കെടുക്കുന്ന പ്രഭാഷകരില്‍ ഉള്‍പ്പെടുന്നു.
മേയ് 21-ന് വൈകുന്നേരം 6.30 മുതല്‍ ഫേസ്ബുക്ക്, യൂട്യൂബ് , മറ്റ് മാധ്യമ പ്ലാറ്റ്ഫോമുകള് തുടങ്ങിയവയില്‍ ഈ വെര്‍ച്വല്‍ ഉച്ചകോടി തത്സമയം സംപ്രേഷണം ചെയ്യും.