കൊച്ചി: അമൃത ആശുപത്രിയുടെ വിപുലീകരിച്ച ടെലി കണ്സൾട്ടേഷൻ സേവനം പ്രവർത്തന സജ്ജമായി. അമൃത ആശുപത്രിയിലെ നാൽപ്പതോളം ഡിപ്പാർട്മെന്റുകളുടെ ഡോക്ടർമാരുടെ കണ്സൾ ട്ടേഷൻ ഇപ്പോൾ ഈ സേവനം വഴി ലഭ്യമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
0484 - 285 8000, 668 8000 എന്നീ നന്പറുകൾ വഴി ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. എല്ലാ പ്രവൃത്തി ദിവസങ്ങളിലും കാലത്ത് 9 മുതൽ വൈകിട്ട് 4 വരെയാണ് കാൾസൾട്ടേഷൻ.
0484 - 285 8000, 668 8000 എന്നീ നന്പറുകൾ വഴി ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. എല്ലാ പ്രവൃത്തി ദിവസങ്ങളിലും കാലത്ത് 9 മുതൽ വൈകിട്ട് 4 വരെയാണ് കാൾസൾട്ടേഷൻ.