കൊച്ചി: രാജ്യത്തെ മത്സ്യകൃഷിയില്‍ നാഴികക്കല്ലായി സമുദ്രോത്പന്ന കയറ്റുമതി വികസന അഥോറിറ്റിയുടെ ഞണ്ട് (മഡ് ക്രാബ്)ഹാച്ചറി സാങ്കേതികവിദ്യക്ക് 20 വര്‍ഷത്തേക്കുള്ള പേറ്റന്റ് ലഭിച്ചു. എംപിഇഡിഎയുടെ ഗവേഷണ വിഭാഗമായ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ അക്വാകള്‍ച്ചറാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്.
കേന്ദ്രസര്‍ക്കാരിന്റെ ഡിസൈന്‍ ആന്‍ഡ് ട്രേഡ്മാര്‍ക്സ് കണ്ട്രോളര് ജനറലാണ് പേറ്റന്റ് നല്‍കിയിരിക്കുന്നത്. 2030 വരെയാണ് പേറ്റന്റ് കാലാവധി. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ ഏറെ ഡിമാന്‍ഡുള്ളതാണ് ഈ ഞണ്ടിനം.
രാജ്യത്തെ മത്സ്യകൃഷിയില്‍ നാഴികക്കല്ലാണ് ഈ നേട്ടമെന്ന് എംപിഇഡിഎ ചെയര്മാന് കെ.എസ്. ശ്രീനിവാസ് പറഞ്ഞു.