+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തിരിച്ചുകയറി രൂപ

മും​ബൈ: ഡോ​ള​റു​മാ​യു​ള്ള വി​നി​മ​യ​ത്തി​ൽ രൂ​പ​യ്ക്ക് നേ​ട്ടം. ഇ​ന്ന​ലെ രാ​വി​ലെ ഡോ​ള​റി​നെ​തി​രേ 73.47 എ​ന്ന നി​ല​യി​ൽ വ്യാ​പ​രം ആ​രം​ഭി​ച്ച രൂ​പ വ്യാ​പാ​ര​മ​ധ്യേ 73.53 എ​ന്ന നി​ര​ക്കി​ലേ​ക്ക് താ​
തിരിച്ചുകയറി രൂപ
മും​ബൈ: ഡോ​ള​റു​മാ​യു​ള്ള വി​നി​മ​യ​ത്തി​ൽ രൂ​പ​യ്ക്ക് നേ​ട്ടം. ഇ​ന്ന​ലെ രാ​വി​ലെ ഡോ​ള​റി​നെ​തി​രേ 73.47 എ​ന്ന നി​ല​യി​ൽ വ്യാ​പ​രം ആ​രം​ഭി​ച്ച രൂ​പ വ്യാ​പാ​ര​മ​ധ്യേ 73.53 എ​ന്ന നി​ര​ക്കി​ലേ​ക്ക് താ​ണെ​ങ്കി​ലും പി​ന്നീ​ട് ത​രി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ക്ലോ​സിം​ഗി​ൽ ഡോ​ള​റി​നെ​തി​രേ 73.34 എ​ന്ന നി​ല​യി​ലേ​ക്കാ​ണ് രൂ​പ ഉ​യ​ർ​ന്ന​ത്. 73.35 ആ​യി​രു​ന്നു ത​ലേ​ന്ന​ത്തെ ക്ലോ​സിം​ഗ് നി​ര​ക്ക്.