+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ത്യ​ൻ ജി​ഡി​പി 9.3 ശ​ത​മാ​നം വ​ള​രും

മും​​ബൈ: ഇ​​ന്ത്യ​​യു​​ടെ ന​​ട​​പ്പു​​ധ​​ന​​കാ​​ര്യ​​വ​​ർ​​ഷ​​ത്തെ വ​​ള​​ർ​​ച്ച​പ്ര​​തീ​​ക്ഷ തി​​രു​​ത്തി റേ​​റ്റിം​​ഗ് ഏ​​ജ​​ൻ​​സി​​യാ​​യ മൂ​​ഡീ​​സ്. ഇ​​ന്ത്യ​​ൻ ജി​​ഡി​​പി 9.3 ശ​​ത​​മാ​​നം വ​​ള​​രു​
ഇ​ന്ത്യ​ൻ ജി​ഡി​പി 9.3 ശ​ത​മാ​നം വ​ള​രും
മും​​ബൈ: ഇ​​ന്ത്യ​​യു​​ടെ ന​​ട​​പ്പു​​ധ​​ന​​കാ​​ര്യ​​വ​​ർ​​ഷ​​ത്തെ വ​​ള​​ർ​​ച്ച​പ്ര​​തീ​​ക്ഷ തി​​രു​​ത്തി റേ​​റ്റിം​​ഗ് ഏ​​ജ​​ൻ​​സി​​യാ​​യ മൂ​​ഡീ​​സ്. ഇ​​ന്ത്യ​​ൻ ജി​​ഡി​​പി 9.3 ശ​​ത​​മാ​​നം വ​​ള​​രു​​മെ​​ന്നാ​​ണ് ഏ​​ജ​​ൻ​​സി​​യു​​ടെ പു​​തി​​യ വി​​ല​​യി​​രു​​ത്ത​​ൽ. നേ​​ര​​ത്തെ 13.7 ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച​​യാ​​ണ് മൂ​​ഡീ​​സ് പ്ര​​തീ​​ക്ഷി​​ച്ചി​​രു​​ന്ന​​ത്.

കോ​​വി​​ഡ് ര​​ണ്ടാം ത​​രം​​ഗം രാ​​ജ്യ​​ത്ത് വ്യാ​​പ​​കമാ​​യ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണ് തി​​രു​​ത്ത​​ൽ. രാ​​ജ്യ​​ത്തെ സാ​​ന്പ​​ത്തി​​ക പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ മ​​ന്ദ​​ഗ​​തി​​യി​​ലാ​​യെ​​ന്നും തി​​രി​​ച്ചു​​വ​​ര​​വ് വൈ​​കു​​മെ​​ന്നും ഏ​​ജ​​ൻ​​സി അ​​റി​​യി​​ച്ചു. കൂ​​ടു​​ത​​ൽ ചെ​​ല​​വ് സ​​ർ​​ക്കാ​​ർ​ഭാ​​ഗ​​ത്തു​​നി​​ന്നു​​ണ്ടാ​​കു​​ന്ന​​തി​​നാ​​ൽ ന​​ട​​പ്പു​​ധ​​ന​​കാ​​ര്യ​​വ​​ർ​​ഷം കേ​​ന്ദ്ര​​സ​​ർ​​ക്കാ​​രി​​ന്‍റെ ധ​​ന​​ക്ക​​മ്മി ജി​​ഡി​​പി​​യു​​ടെ 11.8 ശ​​ത​​മാ​​ന​​മാ​​കു​​മെ​​ന്നും മൂ​​ഡീ​​സ് വി​​ല​​യി​​രു​​ത്തു​​ന്നു.