+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചെ​റു​കി​ട സം​രം​ഭ​ക​ർ​ക്ക് ഓ​ണ്‍​ലൈ​ൻ പ​രി​ശീ​ല​നം

കൊ​​​ച്ചി: കെ. ​​​ചി​​​റ്റി​​​ല​​​പ്പി​​​ള്ളി ഫൗ​​​ണ്ടേ​​​ഷൻ ചെ​​​റു​​​കി​​​ട സം​​​രം​​​ഭ​​​ക​​​ർ​​​ക്ക് ഓ​​​ണ്‍​ലൈ​​​ൻ പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. ര​​​ണ്ടാ
ചെ​റു​കി​ട  സം​രം​ഭ​ക​ർ​ക്ക്  ഓ​ണ്‍​ലൈ​ൻ പ​രി​ശീ​ല​നം
കൊ​​​ച്ചി: കെ. ​​​ചി​​​റ്റി​​​ല​​​പ്പി​​​ള്ളി ഫൗ​​​ണ്ടേ​​​ഷൻ ചെ​​​റു​​​കി​​​ട സം​​​രം​​​ഭ​​​ക​​​ർ​​​ക്ക് ഓ​​​ണ്‍​ലൈ​​​ൻ പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. ര​​​ണ്ടാ​​​ഴ്ച ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി​​​യി​​​ൽ അ​​​ക്കൗ​​​ണ്ടിം​​​ഗ്, ബാ​​​ങ്കിം​​​ഗ്, നി​​​കു​​​തി എ​​​ന്നി​​​വ​​​യി​​​ൽ ദി​​​വ​​​സ​​​വും ഒ​​​ന്ന​​​ര മ​​​ണി​​​ക്കൂ​​​ർ വീ​​​തം ക്ലാ​​​സു​​​ക​​​ൾ ഉ​​​ണ്ടാ​​​യി​​​രി​​​ക്കും. പ്രാ​​​യ​​​പ​​​രി​​​ധി​​​യി​​​ല്ല. ധ​​​ന​​​കാ​​​ര്യ​​​ബാ​​​ങ്കിം​​​ഗ് രം​​​ഗ​​​ത്തെ വി​​​ദ​​​ഗ്ധ​​​ർ ക്ലാ​​​സ് ന​​​യി​​​ക്കും. താ​​​ൽ​​​പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ kcfcochin@gmail.com എ​​​ന്ന ഇ-​​​മെ​​​യി​​​ലി​​​ൽ അ​​​പേ​​​ക്ഷ​​​ക​​​ൾ അ​​​യ​​​ക്ക​​​ണം. ഫോ​​​ൺ 9447047636