കൊച്ചി: ആർബിഐയുടെ പുതുക്കിയ മാനദണ്ഡപ്രകാരം ഫിനോ പേയ്മെന്റ്സ് ബാങ്ക് ഉപഭോക്താക്കളുടെ സേവിംഗ്സ് അക്കൗണ്ടിൽ പരമാവധി സൂക്ഷിക്കാവുന്ന തുകയുടെ പരിധി രണ്ടു ലക്ഷം ആയി വർധിപ്പിച്ചു. 2020 സാന്പത്തിക വർഷത്തിലെ നാലാം പാദത്തിൽ ലാഭത്തിലായ ബാങ്ക് 2021 മേയ് ഒന്നു മുതൽ പരിധി വർധന നടപ്പാക്കി.
റിസർവ് ബാങ്ക് 2014ൽ പുറപ്പെടുവിച്ച പേയ്മെന്റ്സ് ബാങ്ക് മാർഗനിർദേശ പ്രകാരം നിക്ഷേപ പരിധി ഒരു ലക്ഷം രൂപയായിരുന്നു.
റിസർവ് ബാങ്ക് 2014ൽ പുറപ്പെടുവിച്ച പേയ്മെന്റ്സ് ബാങ്ക് മാർഗനിർദേശ പ്രകാരം നിക്ഷേപ പരിധി ഒരു ലക്ഷം രൂപയായിരുന്നു.