+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റി​സൈ​ല​ന്‍റ് കേ​ര​ള വി​ക​സ​ന പ​ദ്ധ​തി​ക്ക് 25 കോടി ഡോ​ള​റി​ന്‍റെ സ​ഹാ​യം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: റി​​​സൈ​​​ല​​​ന്‍റ് കേ​​​ര​​​ള വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​യു​​​ടെ ര​​​ണ്ടാം ഘ​​​ട്ട​​​ത്തി​​​ന് ലോ​​​ക ബാ​​​ങ്കി​​​ന്‍റെ​​​യും ഏ​​​ഷ്യ​​​ൻ ഇ​​​ൻ​​​ഫ്രാ​​​സ്ട്ര​​​ക
റി​സൈ​ല​ന്‍റ് കേ​ര​ള വി​ക​സ​ന പ​ദ്ധ​തി​ക്ക്  25 കോടി ഡോ​ള​റി​ന്‍റെ സ​ഹാ​യം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: റി​​​സൈ​​​ല​​​ന്‍റ് കേ​​​ര​​​ള വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​യു​​​ടെ ര​​​ണ്ടാം ഘ​​​ട്ട​​​ത്തി​​​ന് ലോ​​​ക ബാ​​​ങ്കി​​​ന്‍റെ​​​യും ഏ​​​ഷ്യ​​​ൻ ഇ​​​ൻ​​​ഫ്രാ​​​സ്ട്ര​​​ക്ച​​​ർ ഇ​​​ൻ​​​വെ​​​സ്റ്റ്മെ​​​ന്‍റ് ബാ​​​ങ്കി​​​ന്‍റെ​​​യും 25 കോടി ഡോ​​​ള​​​ർ സ​​​ഹാ​​​യം ല​​​ഭി​​​ക്കും.

കാ​​​ലാ​​​വ​​​സ്ഥാ വ്യ​​​തി​​​യാ​​​നം, പ്ര​​​കൃ​​​തി ദു​​​ര​​​ന്തം, പ​​​ക​​​ർ​​​ച്ച​​​വ്യാ​​​ധി, മ​​​ഹാ​​​മാ​​​രി എ​​​ന്നി​​​വ​​​യെ ചെ​​​റു​​​ക്കാ​​​നു​​​ള്ള കേ​​​ര​​​ള​​​ത്തി​​​ന്‍റെ ശേ​​​ഷി വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് സ​​​ഹാ​​​യം. ലോ​​​ക​​​ബാ​​​ങ്ക് നേ​​​ര​​​ത്തെ 1779 കോ​​​ടി രൂ​​​പ​​​യു​​​ടെ​​​യും ജ​​​ർ​​​മ​​​ൻ ഡ​​​വ​​​ല​​​പ്മെ​​​ന്‍റ് ബാ​​​ങ്ക് 10 കോടി യൂ​​​റോ​​​യു​​​ടെ​​​യും സ​​​ഹാ​​​യം ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​രു​​​ന്നു.