കൊച്ചി: തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ധനവിലയില്‍ വര്‍ധന. ഇന്നലെ പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 91.37 രൂപയും ഡീസലിന് 86.08 രൂപയുമായി.
ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 90.99 രൂപയും ഡീസലിന് 81.42 രൂപയുമാണ് ഈടാക്കുന്നത്. മുംബൈയിൽ മുംബൈയിൽ പെട്രോൾ ലിറ്ററിന് 97.34 രൂപയും ഡീസലിന് 88.49 രൂപയുമാണ്. 2018 ഒക്ടോബറിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ് രാജ്യത്തെ ഇന്ധനവില.