കൊച്ചി: സൈക്കിള്‍ പ്യുവര്‍ അഗര്‍ബത്തിയുടെ നിര്‍മാതാക്കളായ എന്‍. രംഗറാവു ആന്‍ഡ് സണ്‍സ് ആയുഷ് സര്‍ട്ടിഫിക്കറ്റോടുകൂടിയ ആയുര്‍വേദിക് ഹാന്‍ഡ് സാനിറ്റൈസര്‍, മള്‍ട്ടി ഡിസിന്‍ഫെക്ടന്റ് സ്പ്രേ എന്നിവ വിപണിയില്‍ എത്തിച്ചു.
കോവിഡ് വ്യാപനം ചെറുക്കുന്നതിനായി ഹീലിംഗ് ടച്ച് ബ്രാന്‍ഡിലാണ് പുതിയ ശുചിത്വ പരിപാലന ഉത്പന്നങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.
ചെറുനാരങ്ങ സത്ത് ചേര്‍ത്ത് നിര്‍മിച്ചിരിക്കുന്ന സാനിറ്റൈസര്‍, ചര്‍മത്തിനു മൃദുത്വം നല്‍കുന്നതോടൊപ്പം 99.9 ശതമാനം സംരക്ഷണവും നല്കുന്നു. ദ്രാവകരൂപത്തിലും ജെല്‍ രൂപത്തിലും 100 മിലി, 250 മിലി, 500 മിലി കുപ്പികളില്‍ ലഭ്യമാണ്.
ഹീലിംഗ് ടച്ച് സര്‍ഫസ് ഡിസിന്‍ഫെക്ടന്റ് സ്പ്രേ, ഏതു പ്രതലത്തില്‍ നിന്നുള്ള അണുക്കളെ ഉന്മൂലനം ചെയ്യുന്നതായും കന്പനി അവകാശപ്പെട്ടു.