+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റ​ബ​ർ ത​റ​വി​ല 250 രൂ​പ ആ​ക്ക​ണം: പി.​സി.​തോ​മ​സ്

കോ​ട്ട​യം: പു​​തി​​യ സ​​ർ​​ക്കാ​​ർ റ​​ബ​​റി​ന്‍റെ ത​​റ​​വി​​ല കി​​ലോ​​യ്ക്ക് 250 രൂ​​പ ആ​​യി ഉ​ട​ൻ‌ പ്ര​​ഖ്യാ​​പി​​ക്ക​ണ​മെ​ന്ന് കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് വ​​ർ​​ക്കിം​ഗ് ചെ​​യ​​ർ​​മാ​​ൻ പി.​​സി. ത
റ​ബ​ർ ത​റ​വി​ല  250 രൂ​പ ആ​ക്ക​ണം:  പി.​സി.​തോ​മ​സ്
കോ​ട്ട​യം: പു​​തി​​യ സ​​ർ​​ക്കാ​​ർ റ​​ബ​​റി​ന്‍റെ ത​​റ​​വി​​ല കി​​ലോ​​യ്ക്ക് 250 രൂ​​പ ആ​​യി ഉ​ട​ൻ‌ പ്ര​​ഖ്യാ​​പി​​ക്ക​ണ​മെ​ന്ന് കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് വ​​ർ​​ക്കിം​ഗ് ചെ​​യ​​ർ​​മാ​​ൻ പി.​​സി. തോ​​മ​​സ്. ​കു​​റ​​ഞ്ഞ വി​​ല 170 രൂ​​പ ആ​​ക്കും എ​​ന്ന് ആ​​ദ്യം പ​​റ​​ഞ്ഞെ​​ങ്കി​​ലും യു​​ഡി​​എ​​ഫ് തെ​​ര​​ഞ്ഞെ​​ടു​​പ്പ് വാ​​ഗ്ദാ​​ന​ത്തി​ൽ ത​റ​വി​ല 250 രൂ​​പ ആ​യി പ്ര​ഖ്യാ​പി​ച്ച​തോ​ടെ ഇ​ട​തു​മു​ന്ന​ണി​യും അ​തേ തു​ക ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ത​റവി​​ല ക​​ർ​​ഷ​​ക​​നു കി​​ട്ടു​​ന്നു​ണ്ടെ​ന്ന് സ​ർ​ക്കാ​ർ ഉ​​റ​​പ്പു വ​​രു​​ത്തു​​ക​​യും ചെ​​യ്യ​​ണം.​നാ​​ളി​​കേ​​രം, കു​​രു​​മു​​ള​​ക്, ഏ​​ലം, തു​ട​ങ്ങി​യ കാ​​ർ​​ഷി​​ക​​വി​​ള​​ക​​ൾ​​ക്കും വി​​ല ഇ​​ടി​​ഞ്ഞുകൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണ്. ഈ ​​സാ​ഹ​ച​ര്യ​ത്തി​​ൽ ക​ർ​​ഷ​​ക​​രെ സം​​ര​​ക്ഷി​​ക്കു​​വാ​​ൻ കേ​​ര​​ള സ​​ർ​​ക്കാ​​ർ മു​​ന്നോ​​ട്ടു​​വ​​ര​​ണ​മെ​ന്നും പി.​സി. തോ​​മ​​സ് പ​​റ​​ഞ്ഞു.