+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വൈ​ദ്യു​തി ഉ​പ​യോ​ഗ​ത്തി​ൽ വ​ർ​ധ​ന

മും​​ബൈ:​​രാ​​ജ്യ​​ത്തെ ഏ​​പ്രി​​ൽ മാ​​സ​​ത്തെ വൈ​​ദ്യു​​ത ഉ​​പ​​യോ​​ഗം മു​​ൻ​​വ​​ർ​​ഷം ഇ​​തേ മാ​​സ​​ത്തെ അ​​പേ​​ക്ഷി​​ച്ച് 41 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് 119.27 ബി​​ല്യ​​ണ്‍ യൂ​​ണി​​റ്റ് ആ​​യി(​​ബി
വൈ​ദ്യു​തി ഉ​പ​യോ​ഗ​ത്തി​ൽ വ​ർ​ധ​ന
മും​​ബൈ:​​രാ​​ജ്യ​​ത്തെ ഏ​​പ്രി​​ൽ മാ​​സ​​ത്തെ വൈ​​ദ്യു​​ത ഉ​​പ​​യോ​​ഗം മു​​ൻ​​വ​​ർ​​ഷം ഇ​​തേ മാ​​സ​​ത്തെ അ​​പേ​​ക്ഷി​​ച്ച് 41 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് 119.27 ബി​​ല്യ​​ണ്‍ യൂ​​ണി​​റ്റ് ആ​​യി(​​ബി​​യു). വ്യ​​വാ​​സാ​​യ​​മേ​​ഖ​​ല​​യി​​ലെ ഉ​​ണ​​ർ​​വി​​ന്‍റെ അ​​ട​​യാ​​ള​​മാ​​യാ​​ണ് വൈ​​ദ്യു​​തോ​​പ​​യോ​​ഗ​​ത്തി​​ലെ വ​​ർ​​ധ​​ന​​വി​​നെ സാ​​ന്പ​​ത്തി​​ക വി​​ദ​​ഗ്ധ​​ർ വി​​ല​​യി​​രു​​ത്തു​​ന്ന​​ത്. മു​​ൻ വ​​ർ​​ഷം ഏ​​പ്രി​​ലി​​ൽ 84.55 ബി​​യു ആ​​യി​​രു​​ന്നു വൈ​​ദ്യു​​ത ഉ​​പ​​യോ​​ഗം.