+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒ​ടു​വി​ൽ ത​ള​ർ​ച്ച

മും​​​​ബൈ: നാ​​​​ലു ദി​​​​വ​​​​സ​​​​ത്തെ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ മു​​​​ന്നേ​​​​റ്റ​​​​ങ്ങ​​​​ൾ​​​​ക്കൊ​​​​ടു​​​​വി​​​​ൽ ഇ​​​​ന്ത്യ​​​​ൻ ഓ​​​​ഹ​​​​രി​​​​വി​​​​പ​​​​ണി​​​​യി​​​​ൽ ത​​​​ള​​​​ർ​​​​
ഒ​ടു​വി​ൽ ത​ള​ർ​ച്ച
മും​​​​ബൈ: നാ​​​​ലു ദി​​​​വ​​​​സ​​​​ത്തെ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ മു​​​​ന്നേ​​​​റ്റ​​​​ങ്ങ​​​​ൾ​​​​ക്കൊ​​​​ടു​​​​വി​​​​ൽ ഇ​​​​ന്ത്യ​​​​ൻ ഓ​​​​ഹ​​​​രി​​​​വി​​​​പ​​​​ണി​​​​യി​​​​ൽ ത​​​​ള​​​​ർ​​​​ച്ച. സെ​​​​ൻ​​​​സെ​​​​ക്സ് 984 പോ​​​​യി​​​​ന്‍റ് ഇ​​​​ടി​​​​ഞ്ഞ് 48,782ലും ​​​​നി​​​​ഫ്റ്റി 264 പോ​​​​യി​​​​ന്‍റ് താ​​​​ണ് 14,631ലു​​​​മാ​​​​ണ് ഇ​​​​ന്ന​​​​ലെ വ്യാ​​​​പാ​​​​രം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ച​​​​ത്.

സെ​​​​ൻ​​​​സെ​​​​ക്സ് നി​​​​ര​​​​യി​​​​ൽ എ​​​​ച്ച്ഡി​​​​എ​​​​ഫ്സി, കൊ​​​​ട്ട​​​​ക് മ​​​​ഹീ​​​​ന്ദ്ര ബാ​​​​ങ്ക്, ഐ​​​സി​​​ഐ​​​സി​​​എെ ബാ​​​​ങ്ക്, ഏ​​​​ഷ്യ​​​​ൻ പെ​​​​യി​​​​ന്‍റ്സ്, മ​​​​ഹീ​​​​ന്ദ്ര ആ​​​​ൻ​​​​ഡ് മ​​​​ഹീ​​​​ന്ദ്ര എ​​​​ന്നീ ക​​​​ന്പ​​​​നി​​​​ക​​​​ളാ​​​​ണു കൂ​​​​ടു​​​​ത​​​​ൽ ന​​​​ഷ്ടം നേ​​​​രി​​​​ട്ട​​​​ത്. കോ​​​വി​​​ഡ് ര​​​ണ്ടാം ത​​​രം​​​ഗം സം​​​ബ​​​ന്ധി​​​ച്ച അ​​​നി​​​ശ്ചി​​​താ​​​വ​​​സ്ഥ​​​യാ​​​ണു നി​​​ക്ഷേ​​​പ​​​ക​​​രെ വി​​​ല്​​​പ​​​ന​​​യ്ക്കു പ്രേ​​​രി​​​പ്പി​​​ച്ച​​​തെ​​​ന്നാ​​​ണു വി​​​ല​​​യി​​​രു​​​ത്ത​​​ൽ.