+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊണ്ടോടീസ് റെഡി ടു യൂസ് ബോർഡോ മിശ്രിതത്തിന് അന്തർദേശീയ പേറ്റന്‍റ്

കോട്ടയം: കൊണ്ടോടീസ് റെഡി ടു യൂസ് ബോർഡോ മിശ്രിതത്തിന് അന്തർദേശീയ പേറ്റന്‍റ് ലഭിച്ചു. സേ​വ്യ​ർ തോ​മ​സ് കൊ​ണ്ടോ​ടി, സാ​ൻ​സ​ൺ കെ​മി​ക്ക​ൽ ഇ​ൻ​ഡ​സ്ട്രീ​സിന്‍റെ എട്ടു വ​ർ​ഷ​ത്തെ ശാ​സ്ത്രീ​യ പ​രീ​ക്ഷ​ണ​ങ്ങ​
കൊണ്ടോടീസ് റെഡി ടു യൂസ് ബോർഡോ മിശ്രിതത്തിന് അന്തർദേശീയ പേറ്റന്‍റ്
കോട്ടയം: കൊണ്ടോടീസ് റെഡി ടു യൂസ് ബോർഡോ മിശ്രിതത്തിന് അന്തർദേശീയ പേറ്റന്‍റ് ലഭിച്ചു. സേ​വ്യ​ർ തോ​മ​സ് കൊ​ണ്ടോ​ടി, സാ​ൻ​സ​ൺ കെ​മി​ക്ക​ൽ ഇ​ൻ​ഡ​സ്ട്രീ​സിന്‍റെ എട്ടു വ​ർ​ഷ​ത്തെ ശാ​സ്ത്രീ​യ പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കാണ് ഇ​ന്‍റ​ല​ക്ച്വ​ൽ പ്രോ​പ്പ​ർ​ട്ടി ഓ​ഫ് ഇ​ന്ത്യ, പേ​റ്റ​ന്‍റ് അം​ഗീ​കാ​രം ന​ൽ​കി​യി​രി​ക്കു​ന്നത്.

കൃ​ത്യ​മാ​യ തോ​തി​ൽ ബോ​ർ​ഡോ മി​ശ്രി​തം നി​ർ​മി​ച്ച് അ​തേ​ദി​വ​സം​ത​ന്നെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ ത​ളി​ക്കു​ന്ന​തി​ന് ചെ​റു​കി​ട ക​ർ​ഷ​ക​ർ പ​ല​പ്പോ​ഴുംബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്നുണ്ട്.ഇതിനൊരു പരിഹാരമായാണ് റെ​ഡി ടു ​യൂ​സ് ബോ​ർ​ഡോ മി​ശ്രി​തം അവതരിപ്പിച്ചിരിക്കുന്നത്.

കൊ​ണ്ടോ​ടീ​സ് തു​രി​ശും ലൈം ​പൗ​ഡ​റും നീം ​ഓ‍യി​ൽ സ​സ്പെ​ൻ​ഷ​നും ജൈ​വ പ​ശ​യും ക​ല​ർ​ത്തി​യി​ട്ടു​ള്ള​താ​ണ് ഈ ഉ​ത്പ​ന്നം. തെ​ങ്ങ്, ഏ​ലം, കു​രു​മു​ള​ക്, ജാ​തി, കൊ​ക്കോ, ക​മു​ക്, പ​ഴ​ച്ചെ​ടി​ക​ൾ, പു​ൽ​ത്ത​കി​ടി‌​ക​ൾ, പ​ച്ച​ക്ക​റി​ക​ൾ എ​ന്നി​വയിൽ ക​ണ്ടു​വ​രു​ന്ന എ​ല്ലാ കു​മി​ൾ രോ​ഗ​ങ്ങ​ൾ​ക്കും കൊ​ണ്ടോ​ടീ​സ് സ്റ്റേ​ബി​ൾ ബോ​ർ​ഡോ മി​ക്സ്ച​ർ അ​ത്യു​ത്ത​മ​മാ​ണെന്നും ഉത്പാദകർ പറഞ്ഞു.