മൂവാറ്റുപുഴ: ഏലം ലേലം സ്പൈസസ് പാർക്കിൽതന്നെ നിലനിർത്തുമെന്നു ഡീൻ കുര്യാക്കോസ് എംപി. ഇക്കാര്യത്തിൽ തെറ്റിദ്ധാരണ പരത്തേണ്ടതില്ല.
കോവിഡിന്റെ പശ്ചാത്തലത്തിൽ ലേലം തമിഴ്നാട്ടിലേക്ക് മാറ്റണമെന്നത് അംഗീകരിക്കാനാവാത്ത വാദമാണ്. ഇക്കാര്യം പരിഗണനയിൽ പോലും ഇല്ലെന്നു ബോർഡ് ചെയർമാനുമായി ഫോണിൽ സംസാരിച്ച് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.