കൊച്ചി: എന്റര്ടെയ്ൻമെന്റ് മേഖലയിലുള്ള യുഎഫ്ഒ മൂവീസ് ഇന്ത്യ ലിമിറ്റഡും ദ കളക്ടീവ് ആര്‍ട്ടിസ്റ്റ്സ് നെറ്റ്വര്‍ക്ക് പ്രൈവറ്റ് ലിമിറ്റഡും സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.