+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

2677 കോ​ടി രൂ​പ അ​റ്റാ​ദാ​യ​വു​മാ​യി ആ​ക്സി​സ് ബാ​ങ്ക്

മും​​​​ബൈ: ഈ​​​​വ​​​​ർ​​​​ഷം മാ​​​​ർ​​​​ച്ചി​​​​ൽ അ​​​​വ​​​​സാ​​​​നി​​​​ച്ച ത്രൈ​​​​മാ​​​​സ​​​​ത്തി​​​​ൽ ആ​​​​ക്സി​​​​സ് ബാ​​​​ങ്കി​​​​ന് 2677 കോ​​​​ടി രൂ​​​​പ അ​​​​റ്റാ​​​​ദാ​​​​യം രേ​​​​ഖ​​​​പ്പെ​​
2677 കോ​ടി രൂ​പ അ​റ്റാ​ദാ​യ​വു​മാ​യി ആ​ക്സി​സ് ബാ​ങ്ക്
മും​​​​ബൈ: ഈ​​​​വ​​​​ർ​​​​ഷം മാ​​​​ർ​​​​ച്ചി​​​​ൽ അ​​​​വ​​​​സാ​​​​നി​​​​ച്ച ത്രൈ​​​​മാ​​​​സ​​​​ത്തി​​​​ൽ ആ​​​​ക്സി​​​​സ് ബാ​​​​ങ്കി​​​​ന് 2677 കോ​​​​ടി രൂ​​​​പ അ​​​​റ്റാ​​​​ദാ​​​​യം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി.

മു​​​​ൻ​​​​വ​​​​ർ​​​​ഷം ഇ​​​​തേ കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ ബാ​​​​ങ്കി​​​​ന് 1388 കോ​​​​ടി രൂ​​​​പ അ​​​റ്റ​​​ന​​​​ഷ്ട​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന സ്ഥാ​​​​ന​​​​ത്താ​​​​ണി​​​​ത്.

പ​​​​ലി​​​​ശ വ​​​​രു​​​​മാ​​​​നം 11 ശ​​​​ത​​​​മാ​​​​നം ​​വ​​​​ർ​​​​ധി​​​​ച്ച് 7555 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി.​​ മു​​​​ൻ വ​​​​ർ​​​​ഷം ജ​​​​നു​​​​വ​​​​രി- മാ​​​​ർ​​​​ച്ചി​​​​ൽ 6808 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്നു ബാ​​​ങ്കി​​​ന്‍റെ പ​​​​ലി​​​​ശ വ​​​​രു​​​​മാ​​​​നം.