+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

‘ഇന്ത്യൻ ജിഡിപി 10.2 ശതമാനം വളരും’

മും​​​ബൈ: ഇ​​​ന്ത്യ​​​ൻ ജി​​​ഡി​​​പി 202122 ധ​​​ന​​​കാ​​​ര്യ​​​വ​​​ർ​​​ഷ​​​ത്തി​​​ൽ 10.2 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച കൈ​​​വ​​​രി​​​ക്കു​​​മെ​​​ന്നു വി​​​പ​​​ണി വി​​​ശ​​​ക​​​ല​​​ന സ്ഥാ​​​പ​​​ന​​​മ
‘ഇന്ത്യൻ ജിഡിപി  10.2 ശതമാനം വളരും’
മും​​​ബൈ: ഇ​​​ന്ത്യ​​​ൻ ജി​​​ഡി​​​പി 2021-22 ധ​​​ന​​​കാ​​​ര്യ​​​വ​​​ർ​​​ഷ​​​ത്തി​​​ൽ 10.2 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച കൈ​​​വ​​​രി​​​ക്കു​​​മെ​​​ന്നു വി​​​പ​​​ണി വി​​​ശ​​​ക​​​ല​​​ന സ്ഥാ​​​പ​​​ന​​​മാ​​​യ കെ​​​യ​​​ർ റേ​​​റ്റിം​​​ഗ്സ്. നേ​​​ര​​​ത്തെ ജി​​​ഡി​​​പി 10.7 ശ​​​ത​​​മാ​​​നം മു​​​ത​​​ൽ 10.9 ശ​​​ത​​​മാ​​​നം വ​​​ള​​​രു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ഏ​​​ജ​​​ൻ​​​സി​​​യു​​​ടെ പ്ര​​​തീ​​​ക്ഷ. കോ​​​വി​​​ഡ് ര​​​ണ്ടാം ത​​​രം​​​ഗം രൂ​​​ക്ഷ​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു കെ​​​യ​​​ർ റേ​​​റ്റിം​​​ഗ്സ് ത​​​ങ്ങ​​​ളു​​​ടെ വി​​​ല​​​യി​​​രു​​​ത്ത​​​ൽ തി​​​രു​​​ത്തി​​​യ​​​ത്.

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലു​ള്ള പ്രാ​ദേ​ശി​ക ലോ​ക്ക്ഡൗ​ണു​ക​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും കോ​വി​ഡ് സം​ബ​ന്ധി​ച്ച് ആ​ളു​ക​ൾ​ക്കു​ള്ള ഭീ​തി​യു​മെ​ല്ലാം സാ​ന്പ​ത്തി​ക വ​ള​ർ​ച്ച​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.