തൃശൂർ: കല്യാണ് ജ്വല്ലേഴ്സ് നവീകരിച്ച വിവാഹാഭരണ ശേഖരമായ മുഹൂർത്ത് 2.0 അവതരിപ്പിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പരമ്പരാഗത പ്രാദേശിക ആഭരണ രൂപകല്പനകളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടുള്ള രൂപകല്പനകളാണ് ഈ ശേഖരത്തിന്റെ പ്രത്യേകത.
കർണാടകയിലെ നകാഷി രൂപകല്പന മുതൽ രാജസ്ഥാനിലെ വിപുലമായ പോൾക്കി ആഭരണങ്ങളും തെലുങ്കാനയിൽനിന്നുള്ള പ്രഷ്യസ് സ്റ്റോണുകൾ പതിച്ച ആഭരണങ്ങളും ഒഡീഷയിലെ ഫിലിഗ്രീ രീതിയിലുള്ള സവിശേഷമായ ആഭരണങ്ങളും അടക്കമുള്ളവയാണ് പുതിയ മുഹൂർത്ത് 2.0 ശേഖരമെന്നു കല്യാണ് ജ്വല്ലേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു.
കല്യാണ് ജ്വല്ലേഴ്സ് മുഹൂർത്ത് ശേഖരത്തിന്റെ താരനിബിഡമായ പ്രചാരണവും ആരംഭിച്ചു.
ആഗോള ബ്രാൻഡ് അംബാസിഡർമാരായ അമിതാഭ് ബച്ചൻ, കത്രീന കൈഫ് എന്നിവർക്കൊപ്പം പ്രാദേശിക ബ്രാൻഡ് അംബാസിഡറായ പ്രഭു ഗണേശൻ, നാഗാർജുന, മഞ്ജു വാര്യർ എന്നിവരും കാമ്പയിനിന്റെ ഭാഗമാകും.