തൃശൂർ: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോസ് ആലുക്കാസിന്റെ പുതിയ ബ്രാൻഡ് അംബാസഡർ ആയി തെന്നിന്ത്യൻ സിനിമാതാരവും ദേശീയ പുരസ്കാര ജേതാവുമായ കീർത്തി സുരേഷ് എത്തുന്നു.
പുതിയ പരസ്യ കാമ്പയിനുകളിൽ ഇനി കീർത്തി ആകും ബ്രാൻഡിന്റെ മുഖം. ജോസ് ആലുക്കാസിൽ മാത്രം ലഭിക്കുന്ന ഒരു പുതിയ പരമ്പര കളക്ഷനും കീർത്തി സുരേഷ് അനാവരണം ചെയ്തു.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെല്ലാം അനവധി ഷോറൂമുകളുള്ള ജോസ് ആലുക്കാസ് ഷോറൂം ശൃംഖല വിപുലീകരിക്കാൻ പദ്ധതിയുണ്ട്.