തിരുവനന്തപുരം: സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് എടുത്തവർക്കായി 1111 ദിവസത്തേക്ക് പ്രത്യേക നിക്ഷേപ പദ്ധതിയായ ഇമ്മ്യൂണ്‍ ഇന്ത്യ ഡെപ്പോസിറ്റ് സ്കീം ആരംഭിച്ചു. വാക്സിൻ എടുത്തവർക്ക് 25 ബേസിസ് അധിക പലിശ പോയിന്റുകൾ ലഭിക്കും.