കൊച്ചി: ഇന്ത്യയിലെ ആദ്യ ഫ്ളോട്ടിംഗ് എല്‍എന്‍ജി ടെര്‍മിനല്‍ മഹാരാഷ്ട്രയിലെത്തി.
ഊര്‍ജ രംഗത്തെ മുന്‍നിര കമ്പനിയായ എച്ച്-എനര്‍ജിയാണ് ഈ ടെര്‍മിനല്‍ സ്വകാര്യ തുറമുഖമായ മഹാരാഷ്ട്രയിലെ ജയ്ഗഡ് പോര്‍ട്ടിൽ എത്തിച്ചത്.
പ്രകൃതിവാതക സ്റ്റോറേജും റീ ഗ്യാസിഫിക്കേഷന്‍ സംവിധാനങ്ങളുമുള്ള എഫ്എസ്ആര്‍യു ഹുവേഗ് ജയന്റ് എന്ന ഭീമന് കപ്പലാണ് ടെര്‍മിനല്‍ ആയി പ്രവര്‍ത്തിക്കുക.