+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ. ​മാ​ധ​വ​ൻ വാ​ൾ​ട്ട് സി​ഡ്‌​നി, സ്റ്റാ​ർ ഇ​ന്ത്യ ക​മ്പ​നിയുടെ ഇ​ന്ത്യ​ൻ പ്ര​സി​ഡ​ന്‍റ്

ന്യൂ​ഡ​ൽ​ഹി: വാ​ൾ​ട്ട് സി​ഡ്‌​നി, സ്റ്റാ​ർ ഇ​ന്ത്യ ക​മ്പ​നിയുടെ ഇ​ന്ത്യ​ൻ പ്ര​സി​ഡ​ന്‍റ് ആ​യി കെ. ​മാ​ധ​വ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 2019മു​ത​ൽ ഈ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ഇ​ന്ത്യ​ൻ ക​ൺ​ട്രി ഹെ​ഡ് ആ​യ് പ
കെ. ​മാ​ധ​വ​ൻ വാ​ൾ​ട്ട് സി​ഡ്‌​നി, സ്റ്റാ​ർ ഇ​ന്ത്യ ക​മ്പ​നിയുടെ ഇ​ന്ത്യ​ൻ പ്ര​സി​ഡ​ന്‍റ്
ന്യൂ​ഡ​ൽ​ഹി: വാ​ൾ​ട്ട് സി​ഡ്‌​നി, സ്റ്റാ​ർ ഇ​ന്ത്യ ക​മ്പ​നിയുടെ ഇ​ന്ത്യ​ൻ പ്ര​സി​ഡ​ന്‍റ് ആ​യി കെ. ​മാ​ധ​വ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 2019മു​ത​ൽ ഈ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ഇ​ന്ത്യ​ൻ ക​ൺ​ട്രി ഹെ​ഡ് ആ​യ് പ്ര​വ​ർ​ത്തി​ച്ചു വ​രി​ക​യാ​യി​രു​ന്നു.

നി​ല​വി​ൽ ഇ​ന്ത്യ​ൻ ബ്രോ​ഡ്കാ​സ്റ്റ് ഫൌ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്, കോ​ൺ​ഫെ​ഡ​റ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ഇ​ൻ​ഡ​സ്ട്രി മീ​ഡി​യ &എ​ന്റ​ർ​ടൈ​ൻ​മെ​ന്‍റ് നാ​ഷ​ണ​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​നും കൂ​ടി​യാ​ണ് മാ​ധ​വ​ൻ. സി​ഡ്‌​നി, സ്റ്റാ​ർ, ഹോ​ട്ട് സ്റ്റാ​ർ ബി​സി​ന​സു​ക​ളും വി​നോ​ദം, കാ​യി​കം, പ്രാ​ദേ​ശി​ക ചാ​ന​ലു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഇ​നി മാ​ധ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​യി​രി​ക്കും.