+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റ​ബ​ർ വി​ല താ​ഴ്ച​യി​ലേ​ക്ക്

കോ​​ട്ട​​യം: ഉ​​ത്പാ​​ദ​​നം കു​​റ​​ഞ്ഞി​​ട്ടും റ​​ബ​​ർ വി​​ല താ​​ഴ്ച​​യി​​ലേ​​ക്ക്. ര​​ണ്ടാ​​ഴ്ച​​യോ​​ളം ആ​​ർ​​എ​​സ്എ​​സ് നാ​​ല് ഗ്രേ​​ഡി​​ന് 170 രൂ​​പ​​യി​​ൽ​​നി​​ന്ന് ഇ​​ന്ന​​ലെ 168.50 രൂ​​പ​​യി
റ​ബ​ർ വി​ല  താ​ഴ്ച​യി​ലേ​ക്ക്
കോ​​ട്ട​​യം: ഉ​​ത്പാ​​ദ​​നം കു​​റ​​ഞ്ഞി​​ട്ടും റ​​ബ​​ർ വി​​ല താ​​ഴ്ച​​യി​​ലേ​​ക്ക്. ര​​ണ്ടാ​​ഴ്ച​​യോ​​ളം ആ​​ർ​​എ​​സ്എ​​സ് നാ​​ല് ഗ്രേ​​ഡി​​ന് 170 രൂ​​പ​​യി​​ൽ​​നി​​ന്ന് ഇ​​ന്ന​​ലെ 168.50 രൂ​​പ​​യി​​ലെ​​ത്തി. ആ​​ർ​​എ​​സ്എ​​സ് അ​​ഞ്ച് ഗ്രേ​​ഡി​​ന് 165 രൂ​​പ​​യി​​ലേ​​ക്ക് താ​​ഴ്ന്നു. മേ​​യ് വ​​രെ ഏ​​റെ​​ക്കു​​റെ ടാ​​പ്പിം​​ഗ് നി​​ല​​യ്ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ വി​​ല ഉ​​യ​​രേ​​ണ്ട​​താ​​ണ്. ഇ​​തി​​നൊ​​പ്പം വേ​​ന​​ൽ​​മ​​ഴ​​യും ഉ​​ത്പാ​​ദ​​നം കു​​റ​​ച്ചു. പ്ര​​മു​​ഖ ട​​യ​​ർ ക​​ന്പ​​നി​​ക​​ൾ ഒ​​രാ​​ഴ്ച​​യാ​​യി മാ​​ർ​​ക്ക​​റ്റ് വി​​ട്ടു​​നി​​ൽ​​ക്കു​​ന്ന​​തും വി​​ദേ​​ശ​​ത്ത് നേ​​രി​​യ മാ​​ന്ദ്യ​​മു​​ണ്ടാ​​യ​​തും വി​​ല​​യി​​ടി​​യാ​​ൻ കാ​​ര​​ണ​​മാ​​യി.