കൊച്ചി: മൂവാറ്റുപുഴ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്ളേവര്‍ സേവര്‍ കമ്പനിയുടെ ഉണ്ണീസ് ബ്രാന്‍ഡ് അച്ചാറുകളും കറി പൗഡറുകളും വിപണിയിലിറക്കി. കൊച്ചിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയാണ് അച്ചാറുകള്‍ വിപണിയില്‍ ഇറക്കിയത്.
20 വര്‍ഷമായി മൂവാറ്റുപുഴയില്‍ പ്രവര്‍ത്തിക്കുന്ന ഉണ്ണീസ് ബേക്കറിയാണ് ഫ്ളേവര്‍ സേവര്‍ കമ്പനിയുടെ പ്രമോട്ടര്‍മാര്‍.
20 വര്‍ഷമായി മൂവാറ്റുപുഴയില്‍ പ്രവര്‍ത്തിക്കുന്ന ഉണ്ണീസ് ബേക്കറിയാണ് ഫ്ളേവര്‍ സേവര്‍ കമ്പനിയുടെ പ്രമോട്ടര്‍മാര്‍.