കൊച്ചി: റിയല്‍മി സി-സീരീസില്‍ എന്‍ട്രി ലെവല്‍ ഫോണുകള്‍ വിപണിയിലിറക്കി. വലിയ സ്ക്രീനും ഉയര്‍ന്ന ബാറ്ററി ആയുസും മികച്ച പ്രകടനവും ഗുണമേന്മയേറിയ കാമറയും ഉള്‍ക്കൊള്ളുന്ന സി20, സി21, സി25 ഫോണുകളാണ് പുറത്തിറക്കിയത്. 6,799 രൂപയാണു വില. റിയല്‍മി.കോമിലും ഫ്ളിപ്കാര്‍ട്ടിലും ലഭ്യമാണ്.
13 എംപി എഐ കാമറയാണ് സി21ല്‍ ഉപയോഗിച്ചിരിക്കുന്നത്. 3ജിബി+32 ജിബിക്ക് 7,999 രൂപയും 4ജിബി+64ജിബിക്ക് 8,999 രൂപയും 4ജിബി+128ജിബിക്ക് 10,999 രൂപയുമാണ് വില.
13 എംപി എഐ കാമറയാണ് സി21ല്‍ ഉപയോഗിച്ചിരിക്കുന്നത്. 3ജിബി+32 ജിബിക്ക് 7,999 രൂപയും 4ജിബി+64ജിബിക്ക് 8,999 രൂപയും 4ജിബി+128ജിബിക്ക് 10,999 രൂപയുമാണ് വില.