+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭ​വ​ന​വാ​യ്പ: പലിശനിരക്ക് ഉ​യ​ർ​ത്തി​യി​ട്ടി​ല്ലെ​ന്ന് എ​സ്ബി​ഐ

മുംബൈ: ഭ​വ​ന​വാ​യ്പാ പലി ശ നി​ര​ക്ക് ഉ​യ​ർ​ത്തി​യി​ട്ടി​ല്ലെ​ന്ന് എ​സ്ബി​ഐ (സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ). ഉ​ത്സ​വ​കാ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന വായ്പാ ആനുകൂല്യങ്ങ ളുടെ കാല
ഭ​വ​ന​വാ​യ്പ: പലിശനിരക്ക്  ഉ​യ​ർ​ത്തി​യി​ട്ടി​ല്ലെ​ന്ന്  എ​സ്ബി​ഐ
മുംബൈ: ഭ​വ​ന​വാ​യ്പാ പലി ശ നി​ര​ക്ക് ഉ​യ​ർ​ത്തി​യി​ട്ടി​ല്ലെ​ന്ന് എ​സ്ബി​ഐ (സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ). ഉ​ത്സ​വ​കാ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന വായ്പാ ആനുകൂല്യങ്ങ ളുടെ കാലാവധി 2021 മാ​ർ​ച്ച് 31 ഓ​ടു​കൂ​ടി അവസാനിച്ചതോ ടെ ഇളവുകൾ പി​ൻ​വ​ലി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ബാ​ങ്ക് അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ച്ചു.

ഭ​വ​ന വാ​യ്പ​ക​ൾ​ക്ക് ബാ​ങ്ക് നേ​ര​ത്തെ ഈ​ടാ​ക്കി​ക്കൊ​ണ്ടി​രു​ന്ന 6.95 ശ​ത​മാ​നം പ​ലി​ശ നി​ര​ക്ക് വീ​ണ്ടും പു​ന​ഃസ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും 6.70 ശ​ത​മാ​നം പ​ലി​ശ​നി​ര​ക്ക് ഉ​ത്സ​വ​കാ​ല ഇ​ള​വ് മാ​ത്ര​മാ​യി​രു​ന്നു​വെ​ന്നും ബാ​ങ്ക് വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ എ​സ്ബി​ഐ ഭ​വ​ന​വാ​യ്പാ പ​ലി​ശ​നി​ര​ക്ക് വ​ർ​ധി​പ്പി​ച്ചു എ​ന്ന നി​ല​യി​ൽ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബാ​ങ്ക് വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്തു വ​ന്ന​ത്.