കൊച്ചി: ടാറ്റ മോട്ടോഴ്സ് വിപണിയിലാദ്യമായി അവതരിപ്പിക്കുന്ന സെറാമിക് കോട്ടിംഗ് സര്‍വീസ് ഓഫറോടു കൂടിയ പുതിയ സഫാരി പുറത്തിറക്കുന്നു.
ടാറ്റ കാറുകളുടെ ദൃശ്യഭംഗിക്ക് പുതുജീവന്‍ നല്കുന്ന അത്യാധുനിക ഹൈഡ്രോഫിലിക് ഫോര്മുലേഷന് സാങ്കേതികവിദ്യയാണിത്. ജിഎസ്ടി അടക്കം 28,500 രൂപയ്ക്ക് യൂട്ടിലിറ്റി വാഹനങ്ങള്‍ക്ക് ലഭ്യമാകുന്ന ഈ സേവനം ടാറ്റ മോട്ടോഴ്സിന്റെ എല്ലാ അംഗീകൃത ഡീലര്‍ഷിപ്പുകളിലും ലഭിക്കും. ടാറ്റയുടെ മറ്റു പാസഞ്ചര്‍ വാഹനങ്ങളിലേക്കും ഈ സവിശേഷ സേവനം വ്യാപിപ്പിക്കും.