+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​എ​ന്‍​ബി​എ പു​ര​സ്‌​കാ​രം എം.​കെ. ആ​ന​ന്ദി​ന്

കൊ​​​ച്ചി: ഇ​​​എ​​​ന്‍​ബി​​​എ​​​യു​​​ടെ 2020ലെ ​​​ഏ​​​റ്റ​​​വും മി​​​ക​​​ച്ച സി​​​ഇ​​​ഒ​​​യ്ക്കു​​​ള്ള പു​​​ര​​​സ്‌​​​കാ​​​ര​​​ത്തി​​​ന് ടൈം​​​സ് നെ​​​റ്റ്‌​​​വ​​​ര്‍​ക്ക് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ
ഇ​എ​ന്‍​ബി​എ  പു​ര​സ്‌​കാ​രം  എം.​കെ. ആ​ന​ന്ദി​ന്
കൊ​​​ച്ചി: ഇ​​​എ​​​ന്‍​ബി​​​എ​​​യു​​​ടെ 2020ലെ ​​​ഏ​​​റ്റ​​​വും മി​​​ക​​​ച്ച സി​​​ഇ​​​ഒ​​​യ്ക്കു​​​ള്ള പു​​​ര​​​സ്‌​​​കാ​​​ര​​​ത്തി​​​ന് ടൈം​​​സ് നെ​​​റ്റ്‌​​​വ​​​ര്‍​ക്ക് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റും സി​​​ഇ​​​ഒ​​​യു​​​മാ​​​യ എം.​​​കെ. ആ​​​ന​​​ന്ദ് അ​​​ര്‍​ഹ​​​നാ​​​യി. രാ​​​ജ്യ​​​ത്തെ ടി​​​വി വാ​​​ര്‍​ത്താ മേ​​​ഖ​​​ല​​​യി​​​ലെ മി​​​ക​​​വി​​​നെ അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി എ​​​ക്‌​​​സ്‌​​​ചേ​​​ഞ്ച് ഫോ​​​ര്‍ മീ​​​ഡി​​​യ ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ളു​​​ടെ 13-ാമ​​​ത് പ​​​തി​​​പ്പാ​​​യി​​​രു​​​ന്നു ഇ​​​ത്ത​​​വ​​​ണ​​​ത്തേ​​​ത്.