+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹ​ഫെ​ല്‍ ഫ​ര്‍​ണി​ച്ച​റു​ക​ള്‍ വി​പ​ണി​യി​ല്‍

കൊ​​​ച്ചി: ട്രാ​​​ന്‍​സ്ഫോ​​​മ​​​ബി​​​ള്‍ ഫ​​​ര്‍​ണി​​​ച്ച​​​റു​​​ക​​​ളു​​​ടെ പു​​​തി​​​യ ശേ​​​ഖ​​​രം ഹ​​​ഫെ​​​ല്‍ വി​​​പ​​​ണി​​​യി​​​ലെ​​​ത്തി​​​ച്ചു. ബെ​​​ഡ് ഫി​​​റ്റിം​​​ഗു​​​ക​​​ള്‍, അ​​​ടു​​​ക്ക​
ഹ​ഫെ​ല്‍  ഫ​ര്‍​ണി​ച്ച​റു​ക​ള്‍ വി​പ​ണി​യി​ല്‍
കൊ​​​ച്ചി: ട്രാ​​​ന്‍​സ്ഫോ​​​മ​​​ബി​​​ള്‍ ഫ​​​ര്‍​ണി​​​ച്ച​​​റു​​​ക​​​ളു​​​ടെ പു​​​തി​​​യ ശേ​​​ഖ​​​രം ഹ​​​ഫെ​​​ല്‍ വി​​​പ​​​ണി​​​യി​​​ലെ​​​ത്തി​​​ച്ചു. ബെ​​​ഡ് ഫി​​​റ്റിം​​​ഗു​​​ക​​​ള്‍, അ​​​ടു​​​ക്ക​​​ള കൗ​​​ണ്ട​​​ര്‍ ടോ​​​പ്പ് ഫി​​​റ്റിം​​​ഗു​​​ക​​​ള്‍, ടേ​​​ബി​​​ള്‍ ഫി​​​റ്റിം​​​ഗു​​​ക​​​ള്‍ എ​​​ന്നി​​​വ ഉ​​​ള്‍​പ്പെ​​​ടു​​​ന്ന അ​​​ത്യാ​​​ധു​​​നി​​​ക ശ്രേ​​​ണി​​​യാ​​​ണ് സ്പേ​​​സ് 2 വി​​​ലൂ​​​ടെ ഹാ​​​ഫെ​​​ല്‍ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​ത്.

കു​​​റ​​​ഞ്ഞ സ്ഥ​​​ല​​​ത്തും കൂ​​​ടു​​​ത​​​ല്‍ സ്പേ​​​സ് തോ​​​ന്നി​​​ക്കാ​​​വു​​​ന്ന രീ​​​തി​​​യി​​​ല്‍ ഈ ​​​ഫ​​​ര്‍​ണി​​​ച്ച​​​ര്‍ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നാ​​​കും.​​​ സ്പേ​​​സ് 2 റേ​​​ഞ്ചി​​​നg കീ​​​ഴി​​​ലു​​​ള്ള ബെ​​​ഡ് ഫി​​​റ്റിം​​​ഗു​​​ക​​​ള്‍ ഉ​​​പ​​​ഭോ​​​ക്താ​​​വി​​​ന്‍റെ ഇ​​​ഷ്ട​​​ത്തി​​​നു ക്ര​​​മീ​​​ക​​​രി​​​ക്കാ​​​ന്‍ സാ​​​ധി​​​ക്കു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു.