+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റേ​റ്റിം​ഗു​ക​ള്‍ പി​ന്‍​വ​ലി​ക്കണമെന്നു‍ മൂ​ഡീ​സി​നോ​ട് ഐ​ഒ​ബി

കൊ​​​ച്ചി: രാ​​​ജ്യാ​​​ന്ത​​​ര നി​​​ല​​​വാ​​​ര​​​നി​​​ര്‍​ണ​​​യ ഏ​​​ജ​​​ന്‍​സി​​​യാ​​​യ മൂ​​​ഡീ​​​സി​​​നോ​​​ട് റേ​​​റ്റിം​​​ഗു​​​ക​​​ള്‍ പി​​​ന്‍​വ​​​ലി​​​ക്കാ​​​ന്‍ ഇ​​​ന്ത്യ​​​ന്‍ ഓ​​​വ​​​ര്‍​സീ​​​സ
റേ​റ്റിം​ഗു​ക​ള്‍  പി​ന്‍​വ​ലി​ക്കണമെന്നു‍  മൂ​ഡീ​സി​നോ​ട് ഐ​ഒ​ബി
കൊ​​​ച്ചി: രാ​​​ജ്യാ​​​ന്ത​​​ര നി​​​ല​​​വാ​​​ര​​​നി​​​ര്‍​ണ​​​യ ഏ​​​ജ​​​ന്‍​സി​​​യാ​​​യ മൂ​​​ഡീ​​​സി​​​നോ​​​ട് റേ​​​റ്റിം​​​ഗു​​​ക​​​ള്‍ പി​​​ന്‍​വ​​​ലി​​​ക്കാ​​​ന്‍ ഇ​​​ന്ത്യ​​​ന്‍ ഓ​​​വ​​​ര്‍​സീ​​​സ് ബാ​​​ങ്ക് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. എം​​​ടി​​​എ​​​ന്‍ പ്രോ​​​ഗ്രാ​​​മി​​​ലൂ​​​ടെ ഫ​​​ണ്ട് സ​​​മാ​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നു ബാ​​​ങ്കി​​​ന് ഉ​​​ട​​​ന​​​ടി പ​​​ദ്ധ​​​തി​​​യി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ല്‍ റേ​​​റ്റിം​​​ഗു​​​ക​​​ള്‍ പി​​​ന്‍​വ​​​ലി​​​ക്കാ​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.