+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡ്രീം ​വേ​ൾ​ഡ് ഇ​ന്നു തു​റ​ക്കും; നാ​ലു പു​തി​യ റൈ​ഡു​ക​ൾ

തൃ​​​ശൂ​​​ർ: ഒ​​​രു വ​​​ർ​​​ഷ​​​ത്തി​​​ലേ​​​റെ​​​ക്കാ​​​ല​​​ത്തി​​​നു​​​ശേ​​​ഷം ചാ​​​ല​​​ക്കു​​​ടി അ​​​തി​​​ര​​​പ്പി​​​ള്ളി​​​യി​​​ലെ ഡ്രീം ​​​വേ​​​ൾ​​​ഡ് വാ​​​ട്ട​​​ർ തീം ​​​പാ​​​ർ​​​ക്ക് ഇ​​​ന്നു തു
ഡ്രീം ​വേ​ൾ​ഡ് ഇ​ന്നു തു​റ​ക്കും;  നാ​ലു പു​തി​യ റൈ​ഡു​ക​ൾ
തൃ​​​ശൂ​​​ർ: ഒ​​​രു വ​​​ർ​​​ഷ​​​ത്തി​​​ലേ​​​റെ​​​ക്കാ​​​ല​​​ത്തി​​​നു​​​ശേ​​​ഷം ചാ​​​ല​​​ക്കു​​​ടി അ​​​തി​​​ര​​​പ്പി​​​ള്ളി​​​യി​​​ലെ ഡ്രീം ​​​വേ​​​ൾ​​​ഡ് വാ​​​ട്ട​​​ർ തീം ​​​പാ​​​ർ​​​ക്ക് ഇ​​​ന്നു തു​​​റ​​​ക്കും. കോ​​​വി​​​ഡ് വ്യാ​​​പ​​​ന​​​ത്തി​​​നു​​​ശേ​​​ഷം അ​​​ട​​​ച്ചി​​​ട്ട പാ​​​ർ​​​ക്ക് ന​​​വീ​​​ക​​​രി​​​ച്ച​​​തി​​​നു​​​ശേ​​​ഷ​​​മാ​​​ണു തു​​​റ​​​ക്കു​​​ന്ന​​​ത്. കോ​​​വി​​​ഡ് നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ പാ​​​ലി​​​ച്ചു​​​കൊ​​​ണ്ടാ​​​കും പ്ര​​​വേ​​​ശ​​​ന​​​വും ഉ​​​ല്ലാ​​​സ റൈ​​​ഡു​​​ക​​​ളും.

വി​​​ഷു, ഈ​​​സ്റ്റ​​​ർ അ​​​വ​​​ധി​​​ദി​​​ന​​​ങ്ങ​​​ൾ ഡ്രീം​​​വേ​​​ൾ​​​ഡി​​​നൊ​​​പ്പം ഉ​​​ല്ലാ​​​സ​​​ഭ​​​രി​​​ത​​​മാ​​​ക്കാം. രാ​​​വി​​​ലെ പ​​​ത്ത​​​ര മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം ആ​​​റു​​​വ​​​രെ​​​യാ​​​ണു പ്ര​​​വേ​​​ശ​​​നം. ഫോ​​​ണ്‍ 0480 2746955