കൊച്ചി: സംസ്ഥാനത്ത് ഇന്നലെ സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,180 രൂപയും പവന് 33,440 രൂപയുമായി. ബുധനാഴ്ച സ്വര്‍ണവില വര്‍ധിച്ചിരുന്നു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയും ഉയർന്നാണ് ഗ്രാമിന് 4,245 രൂപയിലും പവന് 33,960 രൂപയിലുമെത്തിയത്.