കൊച്ചി: സംസ്ഥാനത്തെ വികസനപ്രവര്‍ത്തനങ്ങള്‍ക്കു ജി.കെ. ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സേവനങ്ങള്‍ അഭിമാനകരമാണെന്നു വ്യവസായ മന്ത്രി ഇ.പി. ജയരാജന്. ജി.കെ. ഗ്രൂപ്പിന്റെ ടിഎംടി കമ്പികളുടെ നിര്‍മാണ, വിതരണ കമ്പനിയായ മാസ്കോം സ്റ്റീല്‍ ഇന്ത്യാ പ്രൈവറ്റ് ലിമിററഡ് ആലുവ അശോകപുരത്ത് ആരംഭിച്ച ഹോള്‍സെയില്‍ സെയില്‍സ് സെന്റര്‍ (ഫാക്ടറി ഔട്ട്ലെറ്റ്) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അന്‍വര്‍ സാദത്ത് എംഎല്‍എ അധ്യക്ഷത വഹിച്ചു. മുന്‍ എംപി കെ. ചന്ദ്രന്‍പിള്ള ആദ്യവില്പന നിര്‍വഹിച്ചു. ബെന്‍ഡിംഗ് മെഷീന്റെ ഉദ്ഘാടനം മിസ്റ്റര്‍ യൂണിവേഴ്സ് ചിത്തരേഷ് നടേശന് ഉദ്ഘാടനം ചെയ്തു. രാജി സന്തോഷ്, പ്രീജ കുഞ്ഞുമോന്, വി. സലിം, വി.സി. ജയിംസ്, എ.പി. ഉദയകുമാര്‍, ബാബു പുത്തനങ്ങാടി, അലീഷ ലിനേഷ്, ഫാ. ആന്റണി പുതിയാപറമ്പില്‍, ശ്രീകുമാരന്‍ നമ്പൂതിരി, സി.എ. ഫസലുദ്ദീന്‍, മാസ്കോം സ്റ്റീല്‍ ഇന്ത്യ എംഡി ജോര്‍ജ് കുരീക്കല്‍, ജി.കെ. ഗ്രൂപ്പ് ഡയറക്ടര്‍മാരായ സ്റ്റെഫിന് ജോര്‍ജ്, സ്റ്റെന്‍ ജോര്‍ജ്, ആശ സ്റ്റെഫിന് എന്നിവര്‍ പ്രസംഗിച്ചു.