കൊച്ചി: സംസ്ഥാനത്ത് ഇന്നലെ സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയും ഉയർന്ന് ഗ്രാമിന് 4245 രൂപയും പവന് 33960 രൂപയുമായി. തിങ്കളാഴ്ച സ്വര്‍ണം ഗ്രാമിന് 95 രൂപയും പവന് 760 രൂപയും കുറഞ്ഞിരുന്നു.