കൊച്ചി: ജികെ ഗ്രൂപ്പ് ഓഫ് കമ്പനീസിനു കീഴിലുള്ള ടിഎംടി കമ്പികളുടെ നിര്‍മാണവിതരണ കമ്പനിയായ മാസ്കോം സ്റ്റീല്‍ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിന്റെ ഹോള്‍സെയില്‍ സെന്റര്‍ നാളെ ഉദ്ഘാടനം ചെയ്യും.
ആലുവ അശോകപുരത്ത് ആരംഭിക്കുന്ന സെന്ററിന്റെ ഉദ്ഘാടനം രാവിലെ പത്തിന് മന്ത്രി ഇ.പി. ജയരാജന് നിര്‍വഹിക്കും. അന്‍വര്‍ സാദത്ത് എംഎല്‍എ അധ്യക്ഷത വഹിക്കും. ബെന്നി ബഹനാന് എംപി ആദ്യവില്‍പ്പന നിര്‍വഹിക്കും.
25000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ വിശാലമായ ഗോഡൗണും ഔട്ട്ലെറ്റും ഉള്‍പ്പെടുന്ന ഹോള്‍സെയില്‍ സെന്ററില്‍ ആറ് എംഎം മുതല്‍ 32 എംഎം വരെയുള്ള ‘മാസ്കോം ടിഎംടിഎ, സിസി ടിഎംടി’ എന്നീ ബ്രാന്‍ഡുകളിൽ ഗുണമേന്മയുള്ള ടിഎംടി കമ്പികള്‍, കമ്പനി വിലയില്‍ ഉപയോക്താക്കള്‍ക്കു ലഭ്യമാക്കും.
ഫാക്ടറിയിലെത്താതെതന്നെ മികച്ച സേവനം ഗുണഭോക്താക്കള്‍ക്കു ലഭ്യമാക്കുകയാണു ലക്ഷ്യമെന്നു ജി.കെ. ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെയും മാസ്കോം ടിഎംടിയുടെയും മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് ആന്റണി കുരീക്കല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.