കൊച്ചി: ദക്ഷിണേന്ത്യയിലെ വെര്‍മിസെലി, ധാന്യ ബ്രാന്‍ഡായ അനില്‍ ഫുഡ്സ് കേരള വിപണിയിലേക്ക്. റോസ്റ്റഡ് വെര്‍മിസെലി, വീറ്റ് വെര്‍മിസെലി, മില്ലെറ്റ്സ് വെര്‍മിസെലി, നൂഡില്‍സ്, ലെമണ്‍ വെര്‍മിസെലി, ടാമറിന്‍ഡ് വെര്‍മിസെലി, റൈസ് വെര്‍മിസെലി, സൂചി, ആട്ട, മൈദ, അരിപ്പൊടി, റാഗി പൊടി, മുറുക്കു പൊടി, കൊഴുക്കട്ട പൊടി, പപ്പടം തുടങ്ങിയ ഉത്പന്നങ്ങള്‍ കേരള വിപണിയിലും ലഭിക്കും.ആദ്യ ഉത്പന്നം കേരള റോഡ് വെയ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സി.പി. കുഞ്ഞി മുഹമ്മദ് പുറത്തിറക്കി.