കൊച്ചി: രാജ്യത്തെ ഏറ്റവും മികച്ച ഊര്‍ജ കാര്യക്ഷമതയുള്ള സ്റ്റാര്‍ റേറ്റഡ് പ്രീമിയം ഡിസൈനര്‍ ഫാനുകളുമായി ലൂമിനസ്. മറ്റു ഫാനുകളെ അപേക്ഷിച്ച് 40ശതമാനം ഊര്‍ജം പുതിയവയില്‍ ലാഭിക്കാമെന്നു കന്പനി അവകാശപ്പെടുന്നു. പത്തു പ്രീമിയം ഡിസൈനുകളിൽ ഏഴെണ്ണം ലൂമിനസ് 2018ല്‍ പുറത്തിറക്കിയ സിഗ്നേച്ചര്‍ ശേഖരത്തിലെ രൂപകല്പനയാണ്.